Features

Eligibility

Fees & Charges


HDFC Bank-ന്റെ Business Growth Loan ഫീസും പലിശ നിരക്കുകളും ചുവടെ കൊടുത്തിരിക്കുന്നു:

ഫീസ്നിരക്കുകൾ
റാക്ക് പലിശ നിരക്ക് പരിധികുറഞ്ഞത് 11.90%, പരമാവധി 21.35%
ലോൺ പ്രോസസ്സിംഗ് നിരക്കുകൾ

ബോർഡ് നോട്ട് പ്രകാരം വായ്പാ തുകയുടെ 2.50% വരെ, കുറഞ്ഞത് 1000/-  രൂപയും പരമാവധി  25000/-  രൂപയും എന്ന നിരക്കിൽ ശമ്പളക്കാരായ ഉപയോക്താക്കൾക്കും, 75000/- രൂപ സ്വയം തൊഴിൽ ചെയ്യുന്നവർക്കും

പ്രീ-പേയ്‌മെന്റ്-ഭാഗികമായി അല്ലെങ്കിൽ പൂർണ്ണമായി

6 .എം‌.ഐകൾ‌ തിരിച്ചടയ്‌ക്കുന്നതുവരെ ഭാഗികമായോ പൂർ‌ണ്ണമായോ തിരിച്ചടവ് അനുവദനീയമല്ല.

12 ഇ‌.എം.‌ഐകൾ‌ അടച്ചശേഷം കുടിശ്ശിക മുതലിന്റെ 25% ഭാഗികമായി അടക്കാവുന്നതാണ്. സാമ്പത്തിക വർഷത്തിൽ ഒരു തവണയും ലോൺ കാലയളവിൽ രണ്ടുതവണയും മാത്രമേ ഇത് അനുവദിക്കൂ.

പ്രീ-പേയ്‌മെന്റ് നിരക്കുകൾ

06-24 മാസം - കുടിശ്ശിക മുതലിന്റെ  4%

25-36 മാസം - കുടിശ്ശിക മുതലിന്റെ 3%

> 36 മാസം - കുടിശ്ശിക മുതലിന്റെ 2%

ലോൺ ക്ലോഷർ ലെറ്റർ 

ഇല്ല

ലോൺ ക്ലോഷർ ലെറ്ററിന്റെ പകർപ്പ്

ഇല്ല

സോൾവൻസി സർട്ടിഫിക്കറ്റ്

ബാധകമല്ല

ഓവർഡ്യൂ ഇ.എം.ഐ പലിശ നിരക്ക്

പ്രതിമാസം 2%

ഫിക്സഡ് പലിശനിരക്കിൽനിന്ന് നിന്ന് ഫ്ലോട്ടിംഗ് പലിശനിരക്കിലേക്ക് (മാർക്കറ്റിന്റെ ബാക്കി ഭാഗങ്ങളുമായോ, സൂചികയ്‌ക്കൊപ്പമോ മുകളിലേക്കും താഴേക്കും നീങ്ങാൻ അനുവദിച്ചിരിക്കുന്ന പലിശ നിരക്കാണ്) മാറ്റുന്നതിനുള്ള നിരക്കുകൾ

ബാധകമല്ല

ഫ്ലോട്ടിംഗ് പലിശനിരക്കിൽ നിന്ന് ഫിക്സഡ് പലിശനിരക്കിലേക്ക് (വായ്പയുടെ മുഴുവൻ കാലാവധിലും മുൻകൂട്ടി നിശ്ചയിച്ച നിരക്കിൽ തുടരുന്ന പലിശ നിരക്ക്) മാറ്റുന്നതിനുള്ള നിരക്കുകൾ.

ബാധകമല്ല

സ്റ്റാമ്പ് ഡ്യൂട്ടിയും മറ്റ് നിയമപരമായ നിരക്കുകളും

ഓരോ സംസ്ഥാനത്തിനും ബാധകമായ നിയമങ്ങൾ അനുസരിച്ച്

ക്രെഡിറ്റ് അസസ്മെന്റ് നിരക്കുകൾ

ബാധകമല്ല

നോൺ-സ്റ്റാൻഡേർഡ് റീപേയ്മെന്റ്റ് നിരക്കുകൾ

ബാധകമല്ല

ചെക്ക് സ്വാപ്പിങ്ങ് നിരക്കുകൾ500 / - രൂപ
അമോർറ്റൈസേഷൻ ഷെഡ്യൂൾ നിരക്കുകൾ 200 / - രൂപ

ലോൺ റദ്ദാക്കൽ നിരക്കുകൾ

ഇല്ല (എന്നിരുന്നാലും ലോൺ ഡിസ്‌ബേഴ്സ്മെന്റ് ചെയ്ത തീയതിയും ലോൺ റദ്ദാക്കിയ തീയതിയും തമ്മിലുള്ള ഇടക്കാല കാലയളവിൽ പലിശ ഈടാക്കും. ഇത് കൂടാതെ പ്രോസസ്സിംഗ് ഫീസ് നിലനിർത്തും)

ചെക്ക് ബൗൺസ് നിരക്കുകൾ

ഒരു ചെക്ക് ബൗൺസിന് 550 / - രൂപ

2020 ഒക്ടോബർ 1st മുതൽ  2020 ഡിസംബർ 31st വരെ ഉപഭോക്താവിന് വാഗ്ദാനം ചെയ്തിരുന്ന നിരക്കുകൾ

 ഐ.ആർ.ആർ (IRR)

Q III (2020-21)

കുറഞ്ഞ ഐ.ആർ.ആർ (IRR)

8.25%

പരമാവധി ഐ.ആർ.ആർ (IRR)

20.60%

ശരാശരി ഐ.ആർ.ആർ (IRR)

16.94%

2020 ഒക്ടോബർ 1st മുതൽ  2020 ഡിസംബർ 31st വരെ ഉപഭോക്താവിന് നൽകിയിരുന്ന വാർഷിക ശതമാനം നിരക്ക്

എ.പി.ആർ (APR)

Q III (2020-21)

കുറഞ്ഞ എ.പി.ആർ (APR)

08.19%

പരമാവധി എ.പി.ആർ (APR)

27.16%

ശരാശരി എ.പി.ആർ (APR)17.75%

* സർക്കാർ നികുതികളും ബാധകമായ മറ്റ് ഫീസും ഈ ചാർജുകൾക്ക് പുറമെ ഈടാക്കുന്നതാണ്.

HDFC Bank Ltd-ന്റെ വിവേചനാധികാരത്തിൽ ആയിരിക്കും ലോൺ നൽകുന്നത്.

Documentation