Features

Eligibility

Fees & Charges

Documentation


നിങ്ങളുടെ Busniess Growth Loan അപേക്ഷയ്‌ക്കൊപ്പം താഴെപ്പറയുന്ന രേഖകൾ ആവശ്യമാണ്:

  • പാൻ കാർഡ് - കമ്പനികൾക്കും / സ്ഥാപനങ്ങൾക്കും / വ്യക്തികൾക്കും

  • തിരിച്ചറിയൽ തെളിവിനായി താഴെപ്പറയുന്ന ഏതെങ്കിലും രേഖകളുടെ ഒരു പകർപ്പ്: 

    • ആധാർ കാർഡ്

    • പാസ്‌പോർട്ട്

    • വോട്ടർ  ഐഡി കാർഡ്

    • പാൻ കാർഡ്

    • വാഹന ലൈസൻസ്.

  • വിലാസം തെളിയിക്കുന്നതിനായി താഴെപ്പറയുന്ന ഏതെങ്കിലും രേഖകളുടെ ഒരു പകർപ്പ്: 

    • ആധാർ കാർഡ്

    • പാസ്‌പോർട്ട്

    • വോട്ടർ  ഐഡി കാർഡ്

    • വാഹന ലൈസൻസ്.

  • കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്

  • വരുമാനം കണക്കുകൂട്ടിയ ഏറ്റവും പുതിയ ഐ.ടി.ആർ (ITR), സി.എ (CA) സർട്ടിഫൈഡ് / ഓഡിറ്റ് ചെയ്ത ശേഷമുള്ള  കഴിഞ്ഞ  2 വർഷത്തെ ബാലൻസ് ഷീറ്റും ലാഭനഷ്ട അക്കൗണ്ടും. 

  • ബിസിനസ് തുടരുന്നു എന്നതിനുള്ള തെളിവ് (ഐ.ടി.ആർ (ITR) / ട്രേഡ് ലൈസൻസ് / എസ്റ്റാബ്ലിഷ്‌മെന്റ് / സെയിൽസ് ടാക്സ് സർട്ടിഫിക്കറ്റ്)

  • മറ്റ് നിർബന്ധിത രേഖകൾ (ഏക ഉടമസ്ഥാവകാശ സത്യവാങ്‌മൂലം അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ പാർട്ണർഷിപ്പ് ഡീഡ് പകർപ്പ്, മെമ്മോറാണ്ടം ആൻറ്  ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ആൻറ് ബോർഡ് റെസലൂഷൻ സാക്ഷ്യപ്പെടുത്തിയ യഥാർത്ഥ പകർപ്പ് (ഡയറക്ടർ സാക്ഷ്യപ്പെടുത്തിയത്)