Features
Eligibility
Business Growth Loan-ന് അപേക്ഷിക്കാൻ താഴെപ്പറയുന്ന ആളുകൾ യോഗ്യരാണ്:
സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ, പ്രൊപ്രൈറ്റർമാർ, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ കൂടാതെ നിര്‍മ്മാണം, വാണിജ്യം അല്ലെങ്കിൽ സേവനങ്ങളുടെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന പാർട്ണർഷിപ്പ് സ്ഥാപനങ്ങളും.
ബിസിനസ്സിന് കുറഞ്ഞത് 40 ലക്ഷം രൂപയുടെ വിറ്റുവരവെങ്കിലും ഉണ്ടായിരിക്കണം.
നിലവിലെ ബിസിനസ്സിൽ ചുരുങ്ങിയത് 3 വർഷവും, മൊത്തത്തിൽ 5 വർഷത്തെ ബിസിനസ്സ് പരിചയവുമുള്ള വ്യക്തികൾ.
കഴിഞ്ഞ 2 വർഷമായി ബിസിനസ്സിൽ ലാഭമുണ്ടാക്കികൊണ്ടിരിക്കുന്ന വ്യക്തികൾ.
ബിസിനസിന് മിനിമം വാർഷിക വരുമാനം (ITR) പ്രതിവർഷം 1.5 ലക്ഷം ഉണ്ടായിരിക്കണം.
ലോണിന് അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകന് കുറഞ്ഞത് 21 വയസ്സ് ഉണ്ടായിരിക്കണം. ഇത് കൂടാതെ ലോൺ കാലാവധി പൂർത്തിയാകുമ്പോൾ 65 വയസ്സിന് മുകളിൽ പ്രായമുണ്ടാകാൻ പാടില്ല.