Features

Fees & Charges

Documentation

ആവശ്യമായ രേഖകൾ


ഇനിപ്പറയുന്നതിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കുക: 

  • പാസ്‌പോർട്ട് (കാലാവധി തീരാത്തത്) 

  • ഡ്രൈവിംഗ് ലൈസൻസ് (കാലാവധി തീരാത്തത്) 

  • വോട്ടർ ID കാർഡ്

  • UIDAI നൽകിയ ആധാർ കാർഡ്

  • PAN (പെർമനെന്റ് അക്കൗണ്ട് നമ്പർ) കാർഡ് (മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും രേഖകൾക്കൊപ്പം) അല്ലെങ്കിൽ ഫോം 60

  • ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ

  • കൃഷി അനുബന്ധ തൊഴില്

  • രേഖകൾ ((കാർഷിക ഉപഭോക്താക്കൾക്ക് ബുള്ളറ്റ് തിരിച്ചടവ് ഉണ്ടെങ്കിൽ) 

കുറിപ്പ്: *കാർഷിക / ബിസിനസ് / വ്യക്തിഗത ആവശ്യങ്ങൾക്കായി മാത്രമേ  വായ്പ അനുവദിക്കുകയുള്ളൂ. സ്വർണ്ണ നാണയങ്ങൾ, ആഭരണങ്ങൾ, രത്നങ്ങൾ, ഭൂമി അല്ലെങ്കിൽ ഏതെങ്കിലും ഊഹക്കച്ചവടം എന്നീ ആവശ്യങ്ങൾക്കായി വായ്പ തുക ഉപയോഗിക്കാൻ കഴിയില്ല. വായ്പ അനുമതി HDFC Bank-ന്റെ മാത്രം വിവേചനാധികാര പരിധിയിൽപ്പെട്ടതാണ്