Features

Eligibility

Fees & Charges


കുറിപ്പ് :

  • കഴിഞ്ഞ മാസത്തിൽ അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന എഎംബി(AMB)യുടെ അടിസ്ഥാനത്തിൽ നിലവിലെ മാസത്തിൽ സേവന / ഇടപാട് നിരക്കുകൾ ബാധകമാകും

  • എ‌എം‌ബി(AMB) യുടെ പരിപാലനത്തെ അടിസ്ഥാനമാക്കിയുള്ള സേവന / ഇടപാട് നിരക്കുകൾ‌ (മുകളിൽ‌ വ്യക്തമാക്കിയത്) തിരഞ്ഞെടുത്തവർ, കോർപ്പറേറ്റ് ശമ്പളം പറ്റുന്നവർ, സൂപ്പർ‌സേവർ‌ ഉപഭോക്താക്കൾ എന്നിവർക്ക് ബാധകമല്ല

  • ഫീസുകൾക്കും നിരക്കുകൾക്കും നികുതി ബാധകമല്ല. താരിഫിൽ സൂചിപ്പിച്ചിരിക്കുന്ന നിരക്കുകൾക്ക് ചരക്ക് സേവന നികുതി ബാധകമാകും

HDFC ബാങ്ക് ഡിജി സേവ് യൂത്ത് സേവിംഗ്‌സ് അക്കൗണ്ടിന്റെ നിരക്കുകളും ഫീസുകളും ഇപ്രകാരമാണ്:


നിരക്കുകളുടെ വിവരണം 

ഡിജി സേവ് യൂത്ത് സേവിംഗ്‌സ് അക്കൗണ്ട്

കുറഞ്ഞ ശരാശരി ബാലൻസ് ആവശ്യകതകൾ

മെട്രോ / അർബൻ ശാഖകൾ: എ‌എം‌ബി (AMB) 5,000 രൂപ,

സെമി-അർബൻ‌ / ഗ്രാമീണ‌ ബ്രാഞ്ചുകൾ‌: എ‌എം‌ബി (AMB) 2,500 രൂപ 





ബാലൻസ് നോൺ-മെയിന്റനൻസ് നിരക്കുകൾ*

നോൺ-മെയിന്റനൻസിന് ബാധകമായ നിരക്കുകൾ

എഎംബി (AMB) സ്ലാബുകൾ

(രൂപയിൽ)


മെട്രോ & അർബൻ

സെമി അർബൻ



എ‌എം‌ബി (AMB) ആവശ്യകത - 5,000 രൂപ

എ‌എം‌ബി (AMB) ആവശ്യകത2,500 രൂപ


0 മുതൽ <2,500 വരെ

300 രൂപ

150


> = 2,500 മുതൽ <5,000 വരെ

150 രൂപ

NA


എഎംബി (AMB) - ശരാശരി പ്രതിമാസ ബാലൻസ്


മിനിമം ബാലൻസ് നിലനിർത്താത്ത സാഹചര്യത്തിൽ, എസ്എംഎസ് (SMS) /

-മെയിൽ / കത്ത് മുതലായവ വഴി ബാങ്ക് ഉപഭോക്താവിനെ അറിയിക്കുന്നതാണ്.

അതിനുശേഷവും അടുത്ത മാസവും അക്കൗണ്ടിൽ മിനിമം ബാലൻസ് പുനഃസ്ഥാപിച്ചില്ലെങ്കിൽ, ബാലൻസ് പുനഃസ്ഥാപിക്കുന്നതുവരെ മിനിമം ബാലൻസ് നോൺ മെയിന്റനൻസ് ചാർജുകൾ ബാധകമായിരിക്കും.

മിനിമം ബാലൻസ് നിലനിർത്താത്ത സാഹചര്യത്തിൽ മാത്രമേ ബാങ്ക് ഉപഭോക്താവിനെ ആദ്യ മാസത്തിൽ അറിയിക്കുകയുള്ളൂ

അതിനു ശേഷവും മിനിമം ബാലൻസ് നിലനിർത്തുന്നില്ലെങ്കിൽ തുടർച്ചയായ മാസങ്ങളിൽ കൂടുതൽ അറിയിപ്പുകൾ നൽകുന്നതല്ല.

തന്റെ സാധുവായ

-മെയിൽ ID, മൊബൈൽ നമ്പർ, വിലാസം എന്നിവ എല്ലായ്‌പ്പോഴും ബാങ്കുമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഉപഭോക്താവിന്റെ ഉത്തരവാദിത്തമാണ്. അതിൽ പരാജയപ്പെടുന്നു എങ്കിൽ ഉപഭോക്താവിന് അറിയിപ്പ് (കൾ) ലഭിച്ചേക്കില്ല.


ബ്രാഞ്ച് മുഖേന ഡിഡി (DD) / എംസി MC) എന്നിവ വിതരണം ചെയ്യുന്നതിന്റെ നിരക്കുകൾ


10,000 രൂപ വരെ - 50 രൂപ

10,000 രൂപയ്‌ക്ക് മുകളിൽ - മുഴുവൻ തുകയ്‌ക്കും 1000 രൂപയ്‌ക്ക് 5 രൂപ (കുറഞ്ഞത് 75 രൂപയും പരമാവധി 10,000 രൂപയും)


നെറ്റ്ബാങ്കിംഗ് വഴിയുള്ള ഡിഡി(DD) അപേക്ഷ


മാനേജരുടെ ചെക്കുകൾ / ഡിമാൻഡ് ഡ്രാഫ്റ്റുകൾ- ഇഷ്യു / റീ-ഇഷ്യു - HDFC ബാങ്ക് സ്ഥലങ്ങളിൽ

10 ലക്ഷം രൂപ വരെ

50 രൂപ + കോർ. ബാധകമെങ്കിൽ ബാങ്ക് നിരക്കുകൾ (ഡിസംബർ 1, 2014 മുതൽ പ്രാബല്യത്തിൽ -)


മൂന്നാം കക്ഷി ഡിഡി (DD) * 1 ലക്ഷം രൂപ വരെ.

50 രൂപ + കോർ. ബാധകമെങ്കിൽ ബാങ്ക് നിരക്കുകൾ (ഡിസംബർ 1, 2014 മുതൽ പ്രാബല്യത്തിൽ )

* മൂന്നാം കക്ഷി രജിസ്ട്രേഷൻ ആവശ്യമാണ് (മൂന്നാം കക്ഷി കൈമാറ്റത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഒരു ഉപഭോക്തൃ ID ക്ക് പരമാവധി 10 ലക്ഷം എന്ന പരിധി ഉണ്ട്, അതിനാൽ 1 ലക്ഷം മുതൽ 10 ലക്ഷം വരെ ഒന്നിലധികം ഡിഡി DD) കൾ ഗുണഭോക്തൃ വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്).

പണമിടപാടുകളുടെ എണ്ണം (നിക്ഷേപത്തിന്റെയും പിൻവലിക്കലിന്റെയും വർദ്ധനവ്) (സ്വയം അല്ലെങ്കിൽ മൂന്നാം കക്ഷി)

പ്രതിമാസം 2 സൗജന്യ പണമിടപാടുകൾ,


മൂന്നാം ഇടപാട് മുതൽ - ഓരോ ഇടപാടിനും 150 രൂപ വീതം 




പണമിടപാടിന്റെ മൂല്യം (നിക്ഷേപത്തിന്റെ വർദ്ധനവ്, സ്വയം / മൂന്നാംകക്ഷി പിൻവലിക്കൽ) - ഏതെങ്കിലും ബ്രാഞ്ച്

1.25 ലക്ഷം രൂപ --- ഒരു അക്കൗണ്ടിന് പ്രതിമാസം സൗജന്യമാണ് (ഏത് ബ്രാഞ്ചിലും)

1.25 ലക്ഷം സൗജന്യ പരിധിക്ക് മുകളിൽ --- ആയിരത്തിന് 5 രൂപ - അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം, കുറഞ്ഞത് 150 രൂപയ്ക്ക് വിധേയമായി

മൂന്നാം കക്ഷി പണമിടപാടുകൾ - പ്രതിദിനം അനുവദനീയമായ പരമാവധി പരിധി 25,000 രൂപ



പണം കൈകാര്യം ചെയ്യുന്നതിനുള്ള നിരക്കുകൾ

പിൻവലിച്ചത് 2017 മാർച്ച് 01 മുതൽ പ്രാബല്യത്തിൽ 

ഫോൺബാങ്കിംഗ് - ഐവിആർ(IVR) അല്ലാത്തത്

സൗജന്യം

എടിഎം (ATM) കാർഡ്

സൗജന്യം

എടിഎം (ATM) കാർഡ് - മാറ്റിക്കൊടുക്കുന്നതിനുള്ള നിരക്കുകൾ

200 രൂപ (w.e.f ഡിസംബർ 1, 2014)


ഡെബിറ്റ് കാർഡ് നിരക്കുകൾ

എല്ലാ ഫീസുകൾക്കും ബാധകമായ നികുതികൾ ചുമത്തപ്പെടും


ഡെബിറ്റ് കാർഡ് വേരിയൻറ്

വിതരണം ചെയ്യുന്നതിന്റെ ഫീസ്

വാർഷിക / പുതുക്കൽ ഫീസ്

മാറ്റിനൽകൽ നിരക്കുകൾ 

റെഗുലർ കാർഡ് 

സൗജന്യം

150 രൂപ 

ഡെബിറ്റ് കാർഡുകൾ മാറ്റിക്കൊടുക്കൽ / പുനർവിതരണം എന്നിവയുടെ ചാർജുകൾ - 200 രൂപ + ബാധകമായ നികുതികൾ (W.e.f  ഡിസംബർ 1, 2016)

Rupay Premium

സൗജന്യം

200 രൂപ (w.e.f മാർച്ച് 1, 2018)


EasyShop Women's Advantage

സൗജന്യം

200 രൂപ (w.e.f മാർച്ച് 1, 2018)


EasyShop Titanium

സൗജന്യം

250 രൂപ


EasyShop Titanium Royale

സൗജന്യം

400 രൂപ 


Rewards Card

സൗജന്യം

500 രൂപ 


Times Points Debit Card

സൗജന്യം

650 രൂപ 


EasyShop Platinum

750 രൂപ

750 രൂപ 




എടിഎം (ATM) / ഡെബിറ്റ് കാർഡ് കാർഡ് - ഇടപാട് നിരക്ക് (സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും)


HDFC ബാങ്ക് എടിഎ(ATM)മ്മുകൾ

മറ്റു ബാങ്ക് എടിഎ(ATM)മ്മുകൾ 

സാമ്പത്തിക ഇടപാടുകൾ - എല്ലാ നഗരങ്ങളിലും ആദ്യത്തെ 5 എണ്ണം സൗജന്യമാണ്

() മികച്ച 6 നഗരങ്ങളിൽ **: ആദ്യത്തെ 3 ഇടപാടുകൾ പ്രതിമാസം സൗജന്യമാണ് (സാമ്പത്തിക + സാമ്പത്തികേതര)

സാമ്പത്തികേതര ഇടപാടുകൾ - നിരക്ക് ഈടാക്കില്ല

(ബി) മികച്ച 6 നഗരങ്ങളല്ലാതെയുള്ള മറ്റു നഗരങ്ങളിൽ: ആദ്യത്തെ 5 ഇടപാടുകൾ പ്രതിമാസം സൗജന്യമാണ് (സാമ്പത്തിക + സാമ്പത്തികേതര)


** മികച്ച 6 നഗരങ്ങൾ - മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ എടിഎമ്മു(ATM)കളിലെ ഇടപാടുകൾ


സൗജന്യ പരിധിക്ക് മുകളിലുള്ള ഇടപാടുകൾക്ക് താഴെയുള്ള ചാർജുകൾ ആയിരിക്കും:

  • പണം പിൻവലിക്കൽ ഓരോ ഇടപാടിനും 20 രൂപയും നികുതിയും

  • സാമ്പത്തികേതര ഇടപാട് - HDFC ബാങ്ക് അല്ലാത്ത എടിഎമ്മു(ATM) കളിൽ ഓരോ ഇടപാടിനും 8.5 രൂപയും നികുതിയും


ഇൻസ്റ്റാ പേ

ഓരോ ഇടപാടിനും 10 രൂപ വീതം 

ഇൻസ്റ്റാ അലേർട്ട്

2013 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന പ്രകാരം ക്വാർട്ടറിൽ 15 രൂപ വീതം 

ഇൻസ്റ്റാ അലേർട്ട് സ്വീകരിക്കുന്നതിനുള്ള ഡെലിവറി ചാനലായി "

-മെയിൽ" മാത്രം തിരഞ്ഞെടുത്ത ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കില്ല


ഇസിഎസ് (ECS) / എസിഎച്ച് (ACH) (ഡെബിറ്റ്) റിട്ടേൺ ചാർജുകൾ

500 രൂപ + സന്ദർഭത്തിനനുസരിച്ചുള്ള നികുതി

 

മറ്റ് ഫീസുകൾക്കും നിരക്കുകൾക്കും, ദയവായി ഇവിടെ ക്ലിക്കുചെയ്യുക.